Tag: TOUGH TG-6®
ഒളിമ്പസിന്റെ വാട്ടര്‍പ്രൂഫ് കോംപാക്ട് ക്യാമറ ടിജി-6 വിപണിയില്‍
നല്ലൊന്നാന്തരം വാട്ടര്‍പ്രൂഫ് ക്യാമറ എന്നു പേരെടുത്തതായിരുന്നു ഒളിമ്പസിന്റെ ടിജി-5. ഇതിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഒളിമ്പസ് അവതരിപ്പിക്കുന്ന കോംപാക്ട് ഡിജിറ്റല്‍ അണ്ടര്‍വാട്ടര്‍ ക്യാമറയായ ടഫ് ടിജി-6. എഫ്2.6 കൂടിയ വൈഡ് ആംഗിള്‍...