Tag: download
നിക്കോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്, മൂന്നു പ്രോഗ്രാമുകള്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു
നിക്കോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫര്‍ തങ്ങളുടെ ചിത്രങ്ങളെ നിയന്ത്രിക്കുന്നതിനായി ആശ്രയിക്കുന്ന ക്യാപ്ചര്‍ എന്‍എക്സ്-ഡി, വ്യുഎന്എക്സ്-ഐ, പിക്ചര്‍ കണ്ട്രോള് യൂട്ടിലിറ്റി എന്നീ പ്രോഗ്രാമുകള്‍ ഇപ്പോള്‍ നിക്കോണ്‍ അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഇതില്‍ ഉണ്ടായിരുന്ന ചില പ്രശ്നങ്ങള്‍...