Tag: adapter
ടിടിഎല്‍ ഫ്ളാഷും സോണിയുടെ ഇ മൗണ്ടിനു യോജിച്ച അഡാപ്റ്ററുമായി യോങ്നോ
ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറെ പരിചിതമായ ചൈനീസ് ഫോട്ടോ ആക്സസ്സറീസ് കമ്പനിയാണ് യോങ്നോ. ഫ്ളാഷുകളിലും അഡാപ്റ്ററുകളും നിര്‍മ്മിക്കുന്നതിലാണ് ഇവരുടെ കൂടുതല്‍ ശ്രദ്ധ. ഇപ്പോള്‍ സോണിയുടെ ഇ മൗണ്ട് ക്യാമറകള്‍ക്കു യോജിച്ച EF-E II അഡാപ്റ്ററും...