Tag: V.N VASAVAN
ഒട്ടനവധി പുതുമകളുമായി ഫോട്ടോവൈഡ് മാഗസിന് 257-ാം ലക്കം വിപണിയില്‍
കോവിഡ് കാലത്തും പുതുമകള്‍ നഷ്ടപ്പെടുത്താതെ ഫോട്ടോവൈഡ് മാഗസിന്റെ ഡിസംബര്‍ ലക്കം (ലക്കം: 257) വിപണിയിലെത്തിയിരിക്കുന്നു. സോണി ആല്‍ഫ 7സി എന്ന ഫുള്‍ ഫ്രെയിം കോംപാക്ട് ക്യാമറയുടെ വിശേഷങ്ങളും ഗോപ്രോയുടെ പുതിയ ക്യാമറയെക്കുറിച്ചുള്ള...