Tag: Camera Hike
കേന്ദ്രബജറ്റ് ഫോട്ടോഗ്രാഫിക്ക് തിരിച്ചടിയോ? ഇവയ്ക്കു വില കൂടും..
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ ഫോട്ടോഗ്രാഫി മേഖലയ്ക്ക് തിരിച്ചടിയായേക്കുമെന്നു സൂചന. ഡിജിറ്റല്‍ ക്യാമറ, സിസിടിവി ക്യാമറ, ഐപി ക്യാമറ, ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്‌സ്...