Tag: fujifilm-gfx100-launch
അമ്പരപ്പിക്കുന്ന 100 മെഗാപിക്‌സലുമായി ഫ്യുജിയുടെ GFX 100
കഴിഞ്ഞ ഫോട്ടോകിനായിലാണ് ഫ്യുജി ആദ്യമായി തങ്ങളുടെ 100 എംപി റെസല്യൂഷനുള്ള മിറര്‍ലെസ് ക്യാമറയെക്കുറിച്ച് മനസ്സു തുറന്നത്. ഇതാ, അതിപ്പോള്‍ സത്യമായിരിക്കുന്നു. ബിഎസ്‌ഐ സിമോസ് സെന്‍സറോടു കൂടിയ 102 മില്യണ്‍ പിക്‌സലുകളുമായി ഫ്യൂജിയുടെ മീഡിയം...