Tag: R6
ഇഒഎസ് ആര്5, ആര് 6 ക്യാമറകള്‍ ജൂലൈ 9ന്, ഒപ്പം ആര്‍എഫ് ലെന്‍സുകളും
കോവിഡ് ക്യാമറ വ്യവസായത്തെ തകര്‍ത്തുവെങ്കിലും ക്യാമറ ബ്രാന്‍ഡുകള്‍ വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുന്നു. കാനോണും നിക്കോണും ഈ മാസം അവരുടെ പുതിയ ക്യാമറകളുടെ ലോഞ്ചിങ് പരിപാടികള്‍ക്ക് തുടക്കമിടുന്നു. കാനോണിന്റെ വരാനിരിക്കുന്ന രണ്ട് പുതിയ ക്യാമറകള്‍, ആര്‍എഫ്...