Tag: Sony A6400
സോണി എ6400 മിറര്‍ലെസ് ക്യാമറ ഇന്ത്യന്‍ വിപണിയില്‍
സോണിയുടെ പുത്തന്‍ മിറര്‍ലെസ് ക്യാമറ ഇന്ത്യന്‍ വിപണിയില്‍. എ6400 എന്നാണ് ഇതിന്റെ പേര്. റിയല്‍ ടൈം ഐ ഓട്ടോ ഫോക്കസ് എന്ന അത്യുഗ്രന്‍ ഫീച്ചറോടു കൂടിയാണ് ക്യാമറ എത്തുന്നത്. ലോകത്തിലെ ഏറ്റവും വേഗത...