Tag: speed
കൂടുതല്‍ വൈവിധ്യവുമായി ഗൊഡോക്സ് ഫ്ളാഷ് പോയിന്റ് എത്തുന്നു
ലോകത്തിലെ ഏറ്റവും ചെറിയ ഫ്ളാഷ് യൂണിറ്റെന്ന ഖ്യാതിയുമായെത്തിയ പ്രൊഫോട്ടോ ഫ്ളാഷിനോടു മത്സരിക്കാന്‍ ഗൊഡോക്സ് എത്തുന്നു. ഗൊഡോക്സിന്റെ നാലാം തലമുറയില്‍പ്പെട്ട ഫ്ളാഷ് ആണിത്. അഡോരമ ഫ്ളാഷ് പോയിന്റ് എന്ന ബ്രാന്‍ഡ് നെയിമിലാണ് ഇതു വില്‍പ്പനക്കെത്തുക....