Tag: Speedflash FL40
ഫോട്ടോക്വിപ്പിന്റെ പുതിയ ഫ്ളാഷ് യൂണിറ്റുകള്‍ വിപണിയില്‍
പുതിയ ഫ്ളാഷുകളുമായി ഫോട്ടോക്വിപ്പ് ഇന്ത്യ വിപണിയില്‍ ശ്രദ്ധേയമാവുന്നു. ക്ലിക്ക് എന്ന ബ്രാന്‍ഡ് നെയിമില്‍ സ്പീഡ്ഫ്ളാഷ് എഫ്എല്‍40, സ്പീഡ്ഫ്ളാഷ് എഫ്എല്‍ 60 (മൂന്നു മോഡലുകള്‍- കാനോണിനും നിക്കോണിനും സോണിക്കും പ്രത്യേകമായി) എന്നിങ്ങനെ ഫ്ളാഷ് യൂണിറ്റുകളാണ്...