Home News ഫോട്ടോ വൈഡ് മാഗസിന്‍ 256-ാം ലക്കം പുറത്തിറങ്ങി.

ഫോട്ടോ വൈഡ് മാഗസിന്‍ 256-ാം ലക്കം പുറത്തിറങ്ങി.

1021
0
Google search engine

ഫോട്ടോ വൈഡ് മാഗസിന്‍ 256-ാം ലക്കം പുറത്തിറങ്ങി. എല്ലാ പോസ്റ്റല്‍ വരിക്കാര്‍ക്കും നവംബര്‍ ഒന്നാം തിയ്യതി തന്നെ പതിവുപോലെ പോസ്റ്റ് ചെയ്തു കഴിഞ്ഞു. കോവിഡ് കാലത്ത് 40,000 പുതിയ വയനക്കാര്‍ ഫോട്ടോ വൈഡ് മാഗസിന് ഉണ്ടായിട്ടുണ്ട്.
ഫോട്ടോവൈഡ് മാഗസിന്‍ പോസ്റ്റല്‍ വരിക്കാരാകുവാന്‍ 94959 23155 എന്ന നമ്പറിലേക്ക് നിങ്ങളുടെ വിലാസം SMS or WhatsApp ചെയ്യുക. തഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ലക്കത്തിന്റെയും പഴയ ലക്കങ്ങളുടെയും പ്രിവ്യൂ കാണാം.


https://www.magzter.com/magazines/listAllIssues/8012

നിക്കോണ്‍ Z7 II, Z6 II എന്നി ക്യാമറകളുടെ സവിശേഷതകള്‍. അഡോബ് ഫോട്ടോഷോപ്പിന്റെ പുതിയ വേര്‍ഷന്‍, ഫോട്ടോഗ്രാഫി കോമ്പോസിഷന്‍, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഈയര്‍ വിജയികളുടെ ഫോട്ടോകള്‍, ഫോട്ടോഗ്രാഫര്‍ക്ക് ആകാശത്ത് 8 എടുക്കാമോ? ശ്രീകുമാര്‍ ആലപ്രയെക്കുറിച്ച് ബി.ചന്ദ്രകുമാര്‍ ,ഗലേറിയ, ക്യാമറ ക്ലബ്ബ്, ഹെര്‍ബെര്‍ട്ട് മാറ്റര്‍, ലാസ്റ്റ് ഫ്രെയിം തുടങ്ങി നിരവധി പoക്തികള്‍.
ഒരു വര്‍ഷത്തേക്ക് 12 ലക്കം മാഗസിന്‍ പോസ്റ്റില്‍ ലഭിക്കുവാന്‍ 6oo രൂപ മാത്രം. ഒരു വര്‍ഷത്തേക്ക് വരിസംഖ്യ എടുക്കുമ്പോള്‍ ഒരു മാസം സൗജന്യം. രണ്ട് വര്‍ഷത്തേക്ക് 2 ലക്കം സൗജന്യം. വരിസംഖ്യാ കാലയളവില്‍ മാഗസിന്റെ വരിസഖ്യയില്‍ ഉണ്ടാവുന്നവര്‍ദ്ധനവ് വരിക്കാര്‍ക്ക് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here