Tag: details
നിക്കോണിനും കാനോണിനും വേണ്ടി സീസിന്റെ 100 എംഎം എഫ്1.4 ലെന്‍സ് വരുന്നു
പ്രമുഖ ലെന്‍സ് നിര്‍മ്മാതാക്കളായ സീസ് തങ്ങളുടെ ഒട്ടസ് ശ്രേണിയില്‍പ്പെട്ട ഏറ്റവും കൂടുതല്‍ ഫോക്കല്‍ ലെംഗ്ത് ഉള്ള ലെന്‍സ് നിര്‍മ്മിക്കുന്നു. എന്നാല്‍ കമ്പനി ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 100 എംഎം എഫ്1.4 റേഞ്ചിലുള്ള ഈ...