Tag: Redmi Y3
32 എംപി സൂപ്പര്‍ സെല്‍ഫിയുമായി ഷവോമി വൈത്രീ, 4ജിബിക്ക് 11,999 രൂപ മാത്രം
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണയില്‍ വിശ്വാസ്യത കൊണ്ട് നേട്ടം കൊയ്ത ചൈനീസ് കമ്പനിയാണ് ഷവോമി. അവരുടെ റെഡ്മീ സീരിസിനു ശേഷം ഇപ്പോള്‍ പുറത്തിറങ്ങിയ വൈ 3 ഇന്ത്യന്‍ വിപണിയിലെത്തുന്നു. 32 എംപി സൂപ്പര്‍ സെല്‍ഫിയാണ്...