Tag: tornado
കാണാം, ഇതാദ്യമായി ഡ്രോണ്‍ പകര്‍ത്തിയ ടൊര്‍ണാഡോ ചുഴലിക്കൊടുങ്കാറ്റ്
1996-ല്‍ പുറത്തിറങ്ങിയ ട്വിസ്റ്റര്‍ എന്ന ഹോളിവുഡ് സിനിമ ഇന്ത്യയിലും സൂപ്പര്‍ഹിറ്റായിരുന്നു. ചുഴലിക്കൊടുങ്കാറ്റുകളായ ടൊര്‍ണാഡോകളെ പിന്തുടരുന്നവരുടെ കഥയായിരുന്നു അത്. എന്നാല്‍ അമേരിക്കയില്‍ ഇങ്ങനെ ടൊര്‍ണാഡോയെ പിന്തുടരുന്നവര് ഏറെയുണ്ടെങ്കിലും അവര്‍ക്കൊന്നും തന്നെ കൃത്യമായി ഫോട്ടോഗ്രാഫി ചെയ്യാന്‍...