Home Accessories വീഡിയോ ലൈറ്റിങ്ങിന് യോജിച്ച എല്‍ഇഡിയുമായി ഗൊഡോക്‌സ് എസ്30

വീഡിയോ ലൈറ്റിങ്ങിന് യോജിച്ച എല്‍ഇഡിയുമായി ഗൊഡോക്‌സ് എസ്30

2342
0
Google search engine

വെഡിങ് ഫോട്ടോഗ്രാഫിക്ക് യോജിച്ച എല്‍ഇഡി ലൈറ്റുമായി ഗൊഡോക്‌സ്. വീഡിയോ, ഫോട്ടോ ലൈറ്റിംഗ് ബിസിനസ്സിലെ ഗോഡ്‌സില്ലയെപ്പോലെയാണ് ഗോഡോക്‌സ്. എല്ലാ തരം വീഡിയോ ലൈറ്റിങ്ങിന് ഏറെ അനുയോജ്യമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന എസ് 30- എന്ന എല്‍ഇഡി ലൈറ്റ്. ക്രിയേറ്റീവ് ലൈറ്റിങ്ങിനു വേണ്ടി ശ്രമിക്കുന്നവര്‍ക്ക് യോജിച്ച വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. ആറു ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ തിരിക്കുകയോ മറിക്കുകയോ ചെയ്യാവുന്ന വിധത്തില്‍ ഇത് അഡ്ജസ്റ്റ് ചെയ്യാം. സെന്റര്‍ മുതല്‍ എഡ്ജ് വരെ പ്രകാശത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ആസ്ഫറിക്ക് ഒപ്ടിക്കല്‍ ലെന്‍സ് ഉപയോഗിച്ചാണ് എസ്30 പ്രകാശത്തെ തുറന്നു വിടുന്നത്. ഇന്റര്‍വ്യൂ, ഹെഡ്‌ഷോട്ട്, സ്റ്റില്‍ ലൈഫ് ഫോട്ടോഗ്രാഫി, പോര്‍ട്രെയിറ്റ്, വെഡിങ് ഫോട്ടോഗ്രാഫി, പ്രീ-വെഡിങ് ഫോട്ടോഗ്രാഫി എന്നിവയ്ക്ക് ഇതേറെ അനുയോജ്യമാണെന്നു കമ്പനി അവകാശപ്പെടുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

Distributed by Nikita Distributors, 020-66050608

LEAVE A REPLY

Please enter your comment!
Please enter your name here