എപ്പിസോഡ് – 1 നിങ്ങൾക്കറിയാമോ? ഡ്രോണുകൾ പറപ്പിക്കുമ്പോൾ ഫോട്ടോഗ്രാഫർമാർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.ഡ്രോണുകളെക്കുറിച്ച് അറിയേണ്ടതെല്ലാം. ഡ്രോൺ പൈലറ്റ് അനൂപ് സിംഗ് സംസാരിക്കുന്നു.
ജയ്പൂരിൽ ചെന്നാൽ നൂറ്റിയെഴുപത്തിയഞ്ചു വർഷം പഴക്കമുള്ള ക്യാമറയുമായി നിന്ന് ഫോട്ടോ എടുക്കുന്ന ടിക്കാം ചന്ദ് എന്ന ഫോട്ടോഗ്രാഫറെ കാണാം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന, ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്യാമറയെയും അതിൽ ഫോട്ടോ എടുക്കുന്നതെങ്ങനെയെന്നും...