ഈ വർഷം (2022 ഇതുവരെ) വിവിധ കമ്പനികളുടെ 12 ലെൻസുകളാണ് വിപണിയിൽ ഇറങ്ങിയിരിക്കുന്നത്. കാനോൺ, നിക്കോൺ, സോണി, OM , സിഗ്മ എന്നിവയുടെ 2 ലെൻസുകൾ വീതവും പാനാസോണിക് വീനസ് ലോവ ഒരു ലെൻസും ആണ് ഈ വർഷത്തിന്റെ ആദ്യ ക്വോർട്ടറിൽ പുറത്തിറങ്ങിയിരിയ്ക്കുന്നത്. ലെൻസുകൾ താഴെ പറയുന്നവയാണ്