Tag: lights
ഗൊഡോക്‌സിന്റെ കോംപാക്ട് എല്‍ഇഡി ലൈറ്റുകള്‍ പുറത്തിറങ്ങി
ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ഒരു പോലെ പ്രയോജനപ്രദമായ പോര്‍ട്ടബിള്‍ കോംപാക്ട് എല്‍ഇഡി ലൈറ്റുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി. ആര്‍എഫ്1, ആര്‍1 എന്നിങ്ങനെ രണ്ടു മോഡലുകളാണുള്ളത്. യുഎസ്ബി-സി പോര്‍ട്ട് ഉപയോഗിച്ചാണ് ഇത് ചാര്‍ജ് ചെയ്യുന്നത്. ഇതിന്റെ സെറ്റിങ്‌സ്...