Tag: laptop
4കെ ടച്ച് ഡിസ്പ്ലേയുമായി അസ്യൂസ് സെന്‍ബുക്ക് പ്രോ
അസ്യൂസിന്റെ ഈ ലാപ്ടോപ്പ് ഏറെ ഗുണകരമാവുക ഫോട്ടോഗ്രാഫേഴ്സിനു തന്നെയാണ്. പ്രധാന സ്ക്രീന്‍ കൂടാതെ തന്നെ കീപാഡിനു മുകളിലായി മറ്റൊരു സ്ക്രീന്‍ കൂടിയുള്ള മോഡലാണിത്. ഇതാണ്, ടച്ച് സ്ക്രീനായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍...