Tag: firmware
സോണി ക്യാമറകള്‍ക്ക് വേണ്ടിയുള്ള അഡാപ്റ്ററില്‍ ഇനി 10 എഫ്പിഎസ്
സോണിയുടെ എ9 ക്യാമറകളില്‍ 10 എഫ്പിഎസ് നല്‍കുന്ന ഫിംവേര്‍ മെറ്റാബോണ്‍സ് എന്ന അഡാപ്റ്റര്‍ നേരത്തെ നല്‍കിയിരുന്നു. EF-E Speed Booster and EF-E Smart Adapter എന്നിവയില്‍ നല്‍കിയ പരിഷ്‌ക്കരണം ഇപ്പോള്‍ Sony...
സോണി എ6400ന്റെ 2.0 അപ്‌ഡേറ്റില്‍ ആനിമല്‍ ഐ ഓട്ടോഫോക്കസ്
സോണിയുടെ എ6400 മിറര്‍ലെസ് ക്യാമറയ്ക്കു പുതിയ അപ്‌ഡേറ്റ് വന്നിരിക്കുന്നു. RMT-P1BT വയര്‍ലെസ് റിമോട്ട് കമാന്‍ഡര്‍ സപ്പോര്‍ട്ടിനു പുറമേ ആനിമല്‍ ഐ ഓട്ടോഫോക്കസാണ് ഇതിലെ വലിയ പ്രത്യേകത. ക്രോപ്പ് സെന്‍സര്‍ മിറര്‍ലെസ് ക്യാമറകളില്‍ ആദ്യമായാണ്...
നിങ്ങള്‍ സോണിയുടെ ക്യാമറ ഉപയോഗിക്കുന്നുണ്ടോ? എട്ടു ക്യാമറകള്‍ക്ക് അപ്‌ഡേഷന്‍
ക്യാമറകളുടെ പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കാനായി സോണിയുടെ പുതിയ അപ്‌ഡേറ്റുകള്‍ വന്നു. തങ്ങളുടെ എട്ടു ക്യാമറകള്‍ക്കാണ് ഇപ്പോള്‍ സോണി ഫിംവേര്‍ അപ്‌ഡേഷന്‍ കൊണ്ടു വന്നിരിക്കുന്നത്. ക്യാമറകളുടെ പെര്‍ഫോമന്‍സും സ്‌റ്റെബിളിറ്റിയും വര്‍ദ്ധിപ്പിക്കുക മാത്രമാണ് ലക്ഷ്യം. സോണിയുടെ ഇനി...
വര്‍ദ്ധിപ്പിച്ച ഓട്ടോഫോക്കസും ഐ ഡിറ്റക്ഷനുമായി നിക്കോണ്‍ z6, z7 ക്യാമറകള്‍ക്കു പുതിയ അപ്‌ഡേഷന്‍ (2.0)
നിക്കോണ്‍ തങ്ങളുടെ മിറര്‍ലെസ് ക്യാമറകളായ z6, z7 എന്നിവയ്ക്കു വേണ്ടി പുതിയ അപ്‌ഡേഷന്‍ പുറത്തിറക്കി. സ്റ്റില്‍ ഇമേജ് ഷൂട്ടിങ് വേളയിലെ ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, വര്‍ദ്ധിപ്പിച്ച ലോ ലൈറ്റ് ഷൂട്ടിങ്ങിലെ ഓട്ടോഫോക്കസ് റേഞ്ച്,...
ഡി850, ഡി5600, ഡി7500 ന് ഇനി മുതല്‍ ഡയറക്ട് വൈഫൈ, ഇതു കിട്ടാന്‍ എന്തു...
നിക്കോണിന്റെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകളായിരുന്ന ഇസഡ്6, ഇസഡ്7 എന്നിവയില്‍ ഡയറക്ട് വൈഫൈ കണക്ടിവിറ്റി ഉണ്ടായിരുന്നു. എന്നാല്‍ അതിനു മുന്‍പുണ്ടായിരുന്ന മോഡലുകളായ ഡി850, ഡി5600, ഡി7500 എന്നിവയിലൊന്നും ഈ വയര്‍ഫ്രീ സൗകര്യമുണ്ടായിരുന്നില്ല. വിഷമിക്കേണ്ട, ഇപ്പോള്‍...
ഫ്യുജി എക്‌സ്-ടി30 മിറര്‍ലെസ് ക്യാമറയുടെ അപ്‌ഡേറ്റ്
ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ക്യാമറയായി മാറിയ ഫ്യുജി എക്‌സ്-ടി30 ന് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നു. ഈ മിഡ്‌റേഞ്ച് മിറര്‍ലെസ് ക്യാമറയില്‍ കൈത്തട്ടിയാലുടന്‍ ക്യു മെനു (ക്വിക്ക് മെനു) ഓപ്പണായി വരുന്ന പ്രശ്‌നം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രതിസന്ധി...
എ7ആര്‍ 3, എ7-3 ക്യാമറകള്‍ക്ക് വേണ്ടി സോണിയുടെ പുതിയ അപ്‌ഡേറ്റ് 3.0 എത്തി
സോണിയുടെ എ7ആര്‍ 3, എ7-3 ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകളുടെ പുതിയ അപ്‌ഡേറ്റ് റിലീസ് ചെയ്തു. ഫിംവേര്‍ വേര്‍ഷന്‍ 3.0 ആണിത്. റിയല്‍ടൈം ഐ ഓട്ടോഫോക്കസ്, ഐ ഓട്ടോഫോക്കസ് മോഡ് എന്നിവയാണ് പ്രധാനമായും...
സോണി ആല്‍ഫ 9 മിറര്‍ലെസ് ക്യാമറയ്ക്ക് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നു
ആല്‍ഫ 9 ക്യാമറകള്‍ക്കു വേണ്ടി സോണി ഒരു പുതിയ ഫേംവെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി. പുതിയ രീതിയില്‍ വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോഫോക്കസ് മോഡുകള്‍ എന്നിവയാണ് പ്രധാനമായും മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇത്...
പുതിയ ഫീച്ചറുകളുമായി ഫ്യൂജിയുടെ അപ്‌ഡേറ്റ് ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം
എക്‌സ്-ടി100, എക്‌സ്-എ5 ക്യാമറകളുടെ രണ്ടാമത്തെ അപ്‌ഡേറ്റ് ഫ്യുജി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കി തുടങ്ങി. ഈ ഫീച്ചറുകള്‍ ഇപ്പോള്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ചിത്രങ്ങള്‍ക്ക് മികച്ച റിസല്‍ട്ട് നല്‍കുന്ന അഡ്വാന്‍സ്ഡ് എസ്ആര്‍ ഓട്ടോ...
നിക്കോണ്‍ ക്യാമറകളുടെ പുതിയ അപ്‌ഡേറ്റ് ഉടന്‍
ഇസഡ്6, ഇസഡ്7, ഡി5, ഡി850, ഡി500 എന്നീ ക്യാമറകളുടെ അപ്‌ഡേറ്റുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് നിക്കോണ്‍. ഐ ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, സിഎഫ് മെമ്മറി കാര്‍ഡുകളിലെ എക്‌സ്പ്രസ്സ് സപ്പോര്‍ട്ട്, ഇസഡ്6, ഇസഡ്7 എന്നിവയിലെ എച്ചഡിഎംഐ-യ്ക്ക് വേണ്ടിയുള്ള...