Home Authors Posts by admin

admin

838 POSTS 0 COMMENTS

ഫ്യുജിയുടെ പുത്തന്‍ മിറര്‍ലെസ് ക്യാമറ എക്‌സ്-ടി30 വിപണിയിലേക്ക്

0
മിറര്‍ലെസ് യുദ്ധത്തിലേക്ക് എക്‌സ്-ടി20 യുടെ പിന്‍ഗാമിയെന്ന നിലയില്‍ പുതിയ ക്യാമറ എക്‌സ്-ടി30 ഫ്യുജി അവതരിപ്പിക്കുന്നു. എപിഎസ്-സി ഫോര്‍മാറ്റ് ക്യാമറയാണിത്. സ്റ്റില്‍- വീഡിയോ ചിത്രീകരണങ്ങള്‍ക്ക് ഏറെ അനുയോജ്യമെന്നു കമ്പനി അവകാശപ്പെടുന്നു. എക്‌സ്-ടി3 എന്ന ഉയര്‍ന്ന...

ഒളിമ്പസ് 12-200 ഇഡി ലെന്‍സ് അവതരിപ്പിച്ചു

0
തങ്ങളുടെ മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ക്യാമറകള്‍ക്കു യോജിച്ച സൂപ്പര്‍ ടെലിഫോട്ടോ സൂം ലെന്‍സ് ഒളിമ്പസ് അവതരിപ്പിച്ചു. 12-200 എംഎം ഇഡി ലെന്‍സാണിത്. പരമാവധി അപ്പര്‍ച്ചര്‍ എഫ് 3.5-6.3 വരെ ലഭിക്കും. അപ്പര്‍ച്ചര്‍ റിങ്...

100എംപിയുമായി ഫ്യൂജി ജിഎഫ്എക്‌സ് മീഡിയം ഫോര്‍മാറ്റ് ക്യാമറ

0
സെപ്തംബര്‍ 2018-ല്‍ ഫോട്ടോകിനയിലാണ് ഫ്യൂജിഫിലിം തങ്ങളുടെ അടുത്ത തലമുറ ജിഎഫ്എക്‌സ് മീഡിയം ഫോര്‍മാറ്റ് ക്യാമറകളെക്കുറിച്ച് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് അന്ന് പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ദുബായില്‍ നടക്കുന്ന ഗള്‍ഫ് ഫോട്ടോ...

മാതൃഭൂമി ക്യാമറാമാന്‍ പ്രതീഷ് വാഹനാപകടത്തില്‍ മരിച്ചു…

0
കണ്ണൂര്‍: കണ്ണൂര്‍ ബ്യൂറോയിലെ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പ്രതീഷ് (35) വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം...

ചായം ചാലിച്ച നേരം-

0
ചായം ചാലിച്ച നേരം- അസ്തമയ സൂര്യന്റെ ചിത്രം. കടലും ആകാശവും ചേര്‍ന്ന പശ്ചാത്തലം മനോഹരം. ഫോട്ടോഗ്രാഫര്‍ക്ക് മികച്ച രീതിയില്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഫോട്ടോ വൈഡ് മാഗസിന്റെ ഗലേറിയയിലേക്ക് തിരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച...

ഫ്യൂജി എക്‌സ്-ടി3 യുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ വരുന്നു

0
മികച്ച പെര്‍ഫോമെന്‍സോടെ ഉപയോക്താക്കളുടെ മനമിളക്കിയ ഫ്യുജിയുടെ എക്‌സ്-ടി3യുടെ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പ്രഖ്യാപിച്ചു. ഐ ഓട്ടോഫോക്കസ്, ഓട്ടോ ഫോക്കസിലെ വര്‍ദ്ധിപ്പിച്ച വേഗത, ഫേസ് ഡിറ്റക്ഷന്‍ എന്നിവയുടെ പരിഷ്‌ക്കരണമാണ് ഇതിലെ പ്രധാന മാറ്റങ്ങള്‍. കൂടാതെ,...

മൂന്നു പുതിയ ലെന്‍സുകളുടെ പണിപ്പുരയില്‍ ഫ്യൂജി

0
മൂന്നു ലെന്‍സുകള്‍ അവതരിപ്പിച്ചു കൊണ്ട് ലെന്‍സ് വിപണിയില്‍ ഫ്യൂജി സജീവമാകുന്നു. ജിഎഫ് 50 എംഎം കോപാംക്ട്, എക്‌സ്എഫ് 16എംഎം എഫ് 2.8 ലൈറ്റ് വെയ്റ്റ് സ്റ്റാന്‍ഡേര്‍ഡ് (മീഡിയം ഫോര്‍മാറ്റ് ക്യാമറകള്‍ക്കു വേണ്ടി), എക്‌സ്എഫ്...

ക്യാമറയ്ക്ക് യോജിച്ച ലെന്‍സാണോ നിങ്ങള്‍ ഉപയോഗിക്കുന്നത്

0
ഓരോ ക്യാമറയ്ക്കും യോജിച്ച ലെന്‍സ് ആണോ നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നു തിരിച്ചറിയാന്‍ എന്താണ് മാര്‍ഗ്ഗം. പലരും ലെന്‍സ് മൗണ്ട് മാത്രം നോക്കിയാണ് ഇപ്പോഴും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ലെന്‍സുകളും ക്യാമറകളും തമ്മില്‍ താരത്യമം ചെയ്ത്,...

ക്യാമറയ്ക്കു മേല്‍ക്കൂരയായി കനോപ്പി, മഴയില്‍ നിന്നും നിങ്ങളുടെ ക്യാമറകള്‍ക്കു സംരക്ഷണം

0
മഴക്കാലത്ത് ഫോട്ടോയെടുക്കേണ്ടി വരുമ്പോള്‍ പലരും ക്യാമറ റെയിന്‍ കവറിനെ ആശ്രയിക്കുകയാണ് പതിവ്. എന്നാല്‍, പലപ്പോഴും ഇത് കാര്യക്ഷമാകുന്നില്ലെന്ന പരാതി പല ഫോട്ടോഗ്രാഫര്‍മാരും ഉന്നയിക്കാറുണ്ട്. അത്തരക്കാരുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പര്യാപ്തമായ പുതിയ ഒരു...

32 എംപി സെല്‍ഫി ക്യാമറയുമായി വിവോ വി15

0
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ ക്യാമറയുടെ ടീസര്‍ വീഡിയോ പുറത്തു വിട്ടു. 32 എംപി പോപ്പ് അപ് സെല്‍ഫി ക്യാമറയാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ പ്രത്യേകത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ...
34,000FansLike
2,000FollowersFollow
25,400FollowersFollow
3,000SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS