Home Tags Lens-news

Tag: lens-news

മൈക്രോ ഫോര്‍ തേര്‍ഡ്‌സ് ലെന്‍സുമായി വീനസ് ഒപ്റ്റിക്‌സ്

0
ഭാരക്കുറവു കൊണ്ടും ഡെപ്ത് ഓഫ് ഫീല്‍ഡും കൊണ്ടും വിസ്മിയിപ്പിച്ചിരുന്ന മൈക്രോ ഫോര്‍ തേര്‍ഡ്‌സ് (എംഎഫ്റ്റി) ക്യാമറകള്‍ക്ക് വേണ്ടി പുതിയ ലെന്‍സ്. ഫ്യുജി എക്‌സ്, സോണി ഇ, കാനോണ്‍ ഇഎഫ്-എം, ഡിജെഐ ഡിഎല്‍...

സിനിമാട്ടോഗ്രാഫിക്കു യോജിച്ച ഏഴു സുമീറേ ലെന്‍സുകളുമായി കാനോണ്‍

0
പിഎല്‍ മൗണ്ടുകളില്‍ ഉപയോഗിക്കുന്ന എഴ് സിനിമാ ലെന്‍സുകള്‍ കാനോണ്‍ പുറത്തിറക്കി. സുമീറേ സീരിസല്‍ പെട്ട സിനിമ പ്രൈം ലെന്‍സുകളാണിത്. മുന്‍പ് ഇഎഫ് മൗണ്ടുകള്‍ക്ക് മാത്രമായിരുന്നു കാനോണ്‍ ഇവ നിര്‍മ്മിച്ചിരുന്നത്. 14 എംഎം ടി3.1...

സോണിയുടെ ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്കു വേണ്ടി സെനിത്തിന്റെ മാനുവല്‍ ലെന്‍സ്

0
50എംഎം എഫ്0.95 മാനുവല്‍ ലെന്‍സുമായി സെനിത്ത് എത്തുന്നു. ഇത് സോണിയുടെ ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്ക് വേണ്ടിയുള്ളതാണ്. സെനിത്താര്‍ എന്ന പേരിലാണ് ഈ ലെന്‍സ് ബ്രാന്‍ഡ് ചെയ്യുന്നത്. 14 ബ്ലേഡ് ഡയഫ്രം വേഗത്തിലുള്ള അപ്പര്‍ച്ചര്‍...

സോണിയുടെ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്കു വേണ്ടി സാംയാങ്ങിന്റെ 85എംഎം എഫ്1.4 ലെന്‍സ്

0
സോണിയുടെ ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറകള്‍ക്കു വേണ്ടി സാംയാങ് ഓട്ടോഫോക്കസ് പ്രൈം ലെന്‍സ് പുറത്തിറക്കി. എഎഫ് 85എംഎം എഫ്1.4 എഫ്ഇ എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന ലെന്‍സിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയില്‍ അടുത്തമാസത്തോടെയേ എത്തൂ. 2016-ല്‍...

സോണിയുടെ ഇ-മൗണ്ട് ക്യാമറകള്‍ക്ക് യോജിച്ച വില കുറഞ്ഞ ലെന്‍സുമായി മീകെ

0
ബജറ്റ് ലെന്‍സുകള്‍ക്ക് പേരുകേട്ടതാണ് മീകെ. ചൈനീസ് കമ്പനിയായതു കൊണ്ട് നിലവാരം കുറവാണെന്നൊന്നും കരുതണ്ട. നല്ല റിസല്‍ട്ട് നല്‍കുന്നുണ്ട് ഈ ലെന്‍സ്. പോര്‍ട്രെയിറ്റ്, ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിക്ക് അനുയോജ്യം. മറ്റു ലെന്‍സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ...

ഒളിമ്പസിന്റെ പുതിയ ഇഡി ലെന്‍സ് അവതരിപ്പിച്ചു

0
150-400 എംഎം എഫ്4.5 സൂം ഇഡി ലെന്‍സ് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതാദ്യമായി യോക്കോഹാമയില്‍ ഒളിമ്പസ് അത് അവതരിപ്പിച്ചു. ലെന്‍സിന്റെ ഭാഗങ്ങളില്‍ അഞ്ച് സ്വിച്ചുകള്‍ കാണാം. ഇത് ഓട്ടോഫോക്കസ്, മാനുവല്‍ ഫോക്കസ്, ഇമേജ് സ്‌റ്റെബിലൈസേഷന്‍,...

എല്‍ മൗണ്ടുകള്‍ക്ക് യോജിച്ച ലെന്‍സുമായി ലെയ്ക്ക

0
ലെയ്ക്കയുടെ മിറര്‍ലെസ് ക്യാമറകള്‍ക്കു യോജിച്ച എല്‍ മൗണ്ട് ലെന്‍സ് പുറത്തിറങ്ങുന്നു. സിഗ്മയും പാനാസോണിക്കും ചേര്‍ന്നു പുറത്തിറക്കുന്ന മിറര്‍ലെസ് ക്യാമറകളുടെ എല്‍ മൗണ്ടിനും ഇത് ഉപയോഗിക്കാനാവും. എപിഒ-സമൈക്രോണ്‍- എസ്എല്‍ 35 എംഎം എഫ്2 എഎസ്പിഎച്ച്...

നിക്കോണിനും കാനോണിനും വേണ്ടി ടോകിനയുടെ പുതിയ ഫുള്‍ഫ്രെയിം വൈഡ് ആംഗിള്‍ ലെന്‍സ്

0
കഴിഞ്ഞ സെപ്റ്റംബറില്‍ ഫോട്ടോകിനയില്‍ ടോകിന ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ച ഒപെറ 16-28 മില്ലിമീറ്റര്‍ F2.8 എന്ന വൈഡ് ആംഗിള്‍ ലെന്‍സ് വില്‍പ്പനയ്‌ക്കെത്തുന്നു. മാര്‍ച്ച് മധ്യത്തോടെ എത്തുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫുള്‍ ഫ്രെയിം വൈഡ് ആങ്കിള്‍...

മൂന്നു ഫുള്‍ഫ്രെയിം ലെന്‍സുമായി ടാമറോണ്‍

0
ഈ വര്‍ഷം പകുതിയോടെ ഫുള്‍ഫ്രെയിം ക്യാമറകള്‍ക്ക് യോജിച്ച രണ്ടും ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറയ്ക്ക് യോജിച്ച ഒരു ലെന്‍സും സഹിതം മൂന്നു പുതിയ ലെന്‍സുകള്‍ വിപണയിലെത്തിക്കുമെന്ന് പ്രമുഖ ലെന്‍സ് നിര്‍മ്മാതാക്കളായ ടാമറോണ്‍ അറിയിച്ചു. എസ്പി...

കാനോണ്‍ – അള്‍ട്രാ കോംപാക്ട് 70-200 ലെന്‍സ് ഉള്‍പ്പെടെ ആറു പുതിയ ആര്‍എഫ് ലെന്‍സുമായി

0
മിറര്‍ലെസ് ഫുള്‍ ഫ്രെയിം ക്യാമറകള്‍ക്ക് യോജിച്ച ആറു പുതിയ ലെന്‍സുകള്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് കാനോണ്‍. ഇതില്‍ ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന ആര്‍എഫ് 70-200 എഫ് 2.8 എല്‍ യുഎസ്എം ലെന്‍സുമുണ്ട്....
34,000FansLike
2,000FollowersFollow
25,400FollowersFollow
3,000SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS