Home Tags Lens-news

Tag: lens-news

സോണിയുടെ ഫുള്‍ഫ്രെയിം വൈഡ് ആംഗിള്‍ FE 35mm F1.8 ലെന്‍സ് പുറത്തിറങ്ങി

0
സോണിയുടെ ഇ മൗണ്ട് ഫുള്‍ഫ്രെയിം ലെന്‍സിന്റെ നിരകളിലേക്ക് പുതിയൊരു ലെന്‍സ് കൂടി. എഫ്ഇ 35എംഎം എഫ്1.8 വൈഡ് ആംഗിള്‍ പ്രൈം ലെന്‍സ് ആണിത്. ഫോട്ടോഗ്രാഫര്‍മാര്‍ ഏറെക്കാലമായി കാത്തിരുന്ന ലെന്‍സാണിത്. സോണിയുടെ ഇ-മൗണ്ട് ക്യാമറകളില്‍...

സോണിയുടെ മിറര്‍ലെസ് ഫുള്‍ഫ്രെയിം ക്യാമറകള്‍ക്കായി ടാമറോണ്‍ വൈഡ് ലെന്‍സ്

0
സോണിയുടെ ഇ-മൗണ്ട് (ഫുള്‍ഫ്രെയിം മിറര്‍ലെസ്) ക്യാമറകള്‍ക്കു വേണ്ടി വലിയ അപ്പര്‍ച്ചര്‍ ലഭിക്കുന്ന, വൈഡ് ആംഗിള്‍ സൂം ലെന്‍സുമായി ടാമറോണ്‍. കോംപാക്ട്, ലൈറ്റ് വെയിറ്റായ 17-28mm F2.8 Di III RXD ലെന്‍സിന്റെ ഫില്‍ട്ടര്‍...

ഒമ്‌നി ക്രിയേറ്റീവ് ഫില്‍ട്ടറുകളുമായി ലെന്‍സ് ബേബി

0
ഇതുവെറും ഫില്‍ട്ടറുകളല്ല. ഫോട്ടോ ഇഫക്ടുകള്‍ നല്‍കാന്‍ കഴിയുന്ന ഫില്‍ട്ടറുകളാണ്. ലെന്‍സ്‌ബേബിയാണ് നിര്‍മ്മാതാക്കള്‍. ഒമ്‌നി ക്രിയേറ്റീവ് ഫില്‍ട്ടര്‍ എന്നാണ് ഇതിന്റെ പേര്. ലെന്‍സിനു മുന്നില്‍ റിങ് അറ്റാച്ച് ചെയ്തതിനു ശേഷം ഇതിലെ സ്‌ക്രൂവിലേക്കാണ് ഫില്‍ട്ടറുകള്‍...

കാത്തിരുന്ന രണ്ടു ഫുള്‍ ഫ്രെയിം ടെലിഫോട്ടോ ലെന്‍സുകള്‍ ഒടുവില്‍ സോണി പുറത്തിറക്കി

0
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിട. മാസങ്ങളായി ഫോട്ടോഗ്രാഫര്‍മാര്‍ ആകാംക്ഷയോടെ കാത്തിരുന്ന സോണിയുടെ രണ്ടു ഫുള്‍ഫ്രെയിം ടെലിഫോട്ടോ ലെന്‍സുകള്‍ പുറത്തിറക്കി. 200-600mm F5.6-6.3 G OSS zoom, 600mm F4 GM OSS prime.എന്നിവയാണത്. റൂമര്‍...

നിക്കോണിനും കാനോണിനുമുള്ള ടാമറോണിന്റെ ഫുള്‍ഫ്രെയിം ഡിഎസ്എല്‍ആര്‍ ലെന്‍സ് വിപണിയിലേക്ക്

0
ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ചേറ്റവും മികച്ച ഫുള്‍ഫ്രെയിം ലെന്‍സ് എന്ന അവകാശവാദവുമായി ടാമറോണിന്റെ പുതിയ ഡിഎസ്എല്‍ആര്‍ ലെന്‍സ് വിപണിയിലേക്ക്. നിക്കോണിനും കാനോണിനും പറ്റിയ ലെന്‍സുകളാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. എസ്പി (സൂപ്പര്‍ പെര്‍ഫോമന്‍സ്) ശ്രേണിയിലുള്ള ലെന്‍സാണിത്....

സോണിയുടെ 200-600എംഎം എഫ്5.6-6.3 ജി എഫ്ഇ ലെന്‍സ് പ്രോട്ടോടൈപ്പ് ഇതാ

0
സോണിയുടെ പുറത്തിറങ്ങാന്‍ പോകുന്ന വൈല്‍ഡ്‌ലൈഫ്, സ്‌പോര്‍ട്‌സ് ലെന്‍സിനെക്കുറിച്ച് അടുത്തിടെയായി ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ടെങ്കിലും കമ്പനി മൗനം പാലിക്കുകയായിരുന്നു. ഈ മാസം തന്നെ ഇതിനെക്കുറിച്ച് സോണിയുടെ ഔദ്യോഗിക അറിയിപ്പുകള്‍ വരുമെന്ന സൂചനകള്‍ പുറത്തു വരുന്നു. 200-600mm...

എംഎഫ്ടി (മൈക്രോ ഫോര്‍ തേഡ്‌സ്)ക്കു വേണ്ടിയുള്ള ലോകത്തിലെ ആദ്യ അനാമോര്‍ഫിക് ലെന്‍സുമായി വസെന്‍

0
ചൈനയിലെ പ്രമുഖ ഒപ്ടിക്കക്‌സ് നിര്‍മ്മാതാക്കളായ വസെന്‍ മൈക്രോ ഫോര്‍ തേഡ് (എംഎഫ്റ്റി) ക്യാമറകളില്‍ ഉപയോഗിക്കാന്‍ പറ്റിയ അനാമോര്‍ഫിക്ക് ലെന്‍സുകള്‍ പുറത്തിറക്കി. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ ലെന്‍സാണത്രേ ഇത്. ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന...

പാനാസോണിക്കിന്റെ എസ് സീരിസിനു വേണ്ടി 1.4 എക്‌സ്, 2 എക്‌സ് ടെലി കണ്‍വേര്‍ട്ടറുകള്‍

0
പാനാസോണിക്കിന്റെ ഫുള്‍ഫ്രെയിം എസ് സിസ്റ്റത്തിനു വേണ്ടിയുള്ള രണ്ടു ടെലി കണ്‍വേര്‍ട്ടറുകള്‍ പുറത്തിറങ്ങുന്നു. 1.4 എക്‌സ്, 2 എക്‌സ് ടെലികണ്‍വേര്‍ട്ടര്‍ എസ് പ്രോ 70-200 എംഎം എഫ്4 ഒഐഎസിനും ഈ വര്‍ഷമിറങ്ങിയ 70-200 എംഎം...

ഫുള്‍റേഞ്ച് എഫ്1.7 ലഭിക്കുന്ന ആദ്യത്തെ സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സുമായി പാനാസോണിക്ക്

0
ഉയര്‍ന്ന ഒപ്റ്റിക്കല്‍ പെര്‍ഫോമന്‍സും മികച്ച സൂം റേഞ്ചും ലഭ്യമാവുന്ന എംഎഫ്ടി (മൈക്രോ ഫോര്‍ തേഡ്) സൂം ലെന്‍സുമായി പാനാസോണിക്ക്. LEICA DG VARIO-SUMMILUX 10-25mm / F1.7 ASPH എന്നാണ് ഇതിന്റെ പേര്....

ഫുള്‍ ഫ്രെയിം മിറര്‍ലെസിനു വേണ്ടി 55 എംഎം എഫ്1.7 ലെന്‍സുമായി ലോമോഗ്രഫി

0
ലോമോഗ്രഫി ആദ്യമായി പുറത്തിറക്കുന്ന ഫുള്‍ഫ്രെയിം മിറര്‍ലെസ് ലെന്‍സ് വില്‍പ്പനയ്ക്ക് തയ്യാറാവുന്നു. Petzval 55mm F1.7 MKII എന്നാണ് ഇതിന്റെ പേര്. വളരെ പ്രത്യേക രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി. ഏഴു ലെവലുകളിലുള്ള ബൊക്കേ...
34,000FansLike
2,000FollowersFollow
25,400FollowersFollow
3,000SubscribersSubscribe
- Advertisement -
Google search engine

EDITOR PICKS